ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ



ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ ജനറൽ മാനേജർ(സിവിൽ/ പ്രോജക്ട് ആൻഡ് പ്ലാനിങ്) 1, ജനറൽ മാനേജർ(ഫിനാൻസ്) 1, അസി. മാനേജർ(ഫിനാൻസ്) 2, അക്കൗണ്ടന്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 30. വിശദവിവരത്തിന് https://www.ukmrc.org/careers   Read on deshabhimani.com

Related News