യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു



വിവിധ തസ്തികകളിലായി 30 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. അസി. എൻജിനിയർ (സിവിൽ), പബ്ലിക് വർക്സ് ഡിപാർട്മെന്റ് 3, സീനിയർ ലക്ചറർ (ഫോറൻസിക് മെഡിസിൻ) 1, ജനറൽ സർജറി 1, ഓർത്തോപീഡിക്സ് 1 ഫിസിയോളജി 1 സീനിയർ ലക്ചർ കം എപിഡമോളജിസ്റ്റ് (കമ്യൂണിറ്റി മെഡിസിൻ) 1, അസി. പ്രൊഫസർ (കാർഡിയോളജി 2, യൂറോളജി 1) പ്രൊഫസർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കം മെഡിക്കൽ സൂപ്രണ്ടന്റ് 1, ഛണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജിലാണ് ഒഴിവ്. ഡെപ്യൂട്ടി രജിസ്ട്രാർ ട്രേഡ്മാർക്സ് ആൻഡ്‌ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് 3, ആന്ത്രോപോളജിസ്റ്റ ്(ഫിസിക്കൽ ആന്ത്രോപോളജി ഡിവിഷൻ) 2, അസി. കീപ്പർ 2(ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ), സീനിയർ സയന്റിഫിക് ഓഫീസർ ഗ്രേഡ് ഒന്ന് 4, അസി. ഡയറക്ടർ 5 നാഷണൽ ഫയർ സർവീസ് കോളേജ് നാഗ്പൂർ, പ്രിൻസിപ്പൽ 1, സീനിയർ സെക്കൻഡറി സ്കൂൾ ഫോർബ്ലൈൻഡ് ബോയ്സ് ഡൽഹി വേ. എക്സ്റ്റൻഷൻ ഓഫീസർ 1 അഗ്രികൾച്ചറൽ ഡിപാർട്മെന്റ്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 2. വിശദവിവരം website ൽ. Read on deshabhimani.com

Related News