യുപിഎസ്‌സി



  കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഒഴിവുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു. സെൻട്രൽ സെക്രട്ടറിയറ്റ് ലൈബ്രറിയിൽ  അസി. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ(ഹിന്ദി) 1, നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർടിൽ ഡെപ്യൂട്ടി ക്യൂറേറ്റർ 1, മെയിൽ മോട്ടോർ സർവീസിൽ മാനേജർ 4, പ്രതിരോധമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റിൽ സീനിയർ ഫോട്ടോഗ്രാഫിക് ഓഫീസർ 2,ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാക്ടറി അഡൈ്വസ് സർവീസ്ിൽ അസി. ഡയറക്ടർ 1, ഇറിഗേഷൻ ആൻഡ് ഫ്ളഡ് കൺട്രോളിൽ എക്സിക്യൂട്ടീവ് എൻജിനിയർ 4 ഒഴിവുണ്ട്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29. വിശദവിവരം website ൽ.   Read on deshabhimani.com

Related News