ട്രാവൻകൂർ– കൊച്ചിൻ കെമിക്കൽസിൽ



ദ ട്രാവൻകൂർ–- കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡിൽ ഓഫീസർ (ഹ്യുമൺ റിസോഴ്‌സ്‌) 1, ഓഫീസർ(പർച്ചേഴ്‌സ്‌) 1, ഓഫീസർ (സെയിൽസ്‌) 1  എന്നിങ്ങനെ ഒഴിവുണ്ട്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 26 വൈകിട്ട്‌ അഞ്ച്‌. വിശദവിവരത്തിന്‌ www.tcckerala.com, www.cmdkerala.net Read on deshabhimani.com

Related News