അപേക്ഷാ തിയതി നീട്ടി



തിരുവല്ല മാർത്തോമ്മ കോളേജിൽ   ഇക്കണോമിക്‌സ്‌, ഹിന്ദി, മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌ വിഷയങ്ങളിൽ അസിസ്‌റ്റന്റ്‌ ‌ പ്രൊഫസർ ഒഴിവുണ്ട്‌. അപേക്ഷിക്കാനുള്ള തിയതി ജൂലൈ 20 വരെ നീട്ടി. www.marthomacollege.org    Read on deshabhimani.com

Related News