മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റ്



തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റുമാരുടെ 13 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. സർജിക്കൽ ഓങ്കോളജി 2, റേഡിയേഷൻ ഓങ്കോളജി 3, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 2, ഇമാജിയോളജി 2, പതോളജി 1 എന്നിങ്ങനെയാണ് ഒഴിവ്. കരാർ നിയമനമാണ്. വിശദവിവരവും അപേക്ഷാഫോറവും www.mcc.kerala.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 7. വിലാസം The Director, Malabar Cancer Centre, Moozhikkara P O Thalasserry, Kannur District, Kerala670103.     Read on deshabhimani.com

Related News