തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ



തിരുച്ചിറപ്പള്ളി, തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസി. രജിസ്ട്രാർ 2, അസി. സെക്ഷൻ ഓഫീസർ 2, ഡാറ്റ എൻട്രി ഓപറേറ്റർ(അസിസ്റ്റന്റ്/കംപ്യൂട്ടർ ഓപറേറ്റർ) 1, സ്റ്റെനോടൈപിസ്റ്റ് 2, അസിസ്റ്റന്റ് (ജനറൽ) 2, അക്കൗണ്ടന്റ്( അസിസ്റ്റന്റ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറവും വിശദവിവരവും www.tnnlu.ac.in എന്ന website ൽ ലഭിക്കും.അപേക്ഷ പൂരിപ്പിച്ച്   The Assistant Registrar (Admin), Recruitment Cell, Tamil Nadu National Law University Navalurkuttappattu, Dindigul Main Road, Tiruchirappalli – 620 027, Tamil Nadu എന്ന വിലാസത്തിൽ ഏപ്രിൽ അഞ്ചിനകം ലഭിക്കണം   Read on deshabhimani.com

Related News