സബ്ഓർഡിനേറ്റ് ജുഡീഷ്യറിയിൽ 478 തസ്തിക



കേരള സബ്ഓർഡിനേറ്റ് ജുഡീഷ്യറിയിൽ 478 തസ്തിക സൃഷ്ടിക്കും. 340 തസ്തിക എൽഡിസിയുടെയും 30 തസ്തിക ടൈപിസ്റ്റിന്റെയുമാണ്. മ ന്ത്രി സഭായോഗത്തിന്റേതാണ്‌ തീരുമാനം   Read on deshabhimani.com

Related News