സ്മാർട് സിറ്റി ലിമിറ്റഡിൽ



സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരുവർഷത്തേക്കാണ് നിയമനം.  മാനേജർ(ഐടി സ്മാർട് സൊല്യൂഷൻസ്) 1, മാനേജർ (ട്രാൻസ്പോർടേഷൻ പ്ലാനർ/എൻജിനിയർ) 1, അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്) 1,അസിസ്റ്റന്റ് മാനേജർ (സിവിൽ) 1, അസി. മാനേജർ(ഇലക്ട്രിക്കൽ) 1, ക്ലർക് 1, മൾടി ടാസ്കിങ് സ്റ്റാഫ് 1 എന്നിങ്ങനെയാണ് ഒഴിവ്. www.smartcitytvm.in/www.cmdkerala.netവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 12. വിശദവിവരം website ൽ.   Read on deshabhimani.com

Related News