ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം



ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസ് ഭിന്നശേഷിക്കാർക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്. മെഡിക്കൽ സോഷ്യൽ വർക്കർ, ഹെൽത്ത് എഡ്യുക്കേറ്റർ, വാർഡൻ/ ലേഡി വാർഡൻ, ടെക്നിക്കൽ അസി, ഹൗസ് കീപ്പർ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരവും അപേക്ഷാഫോറവും www.neigrihms.gov.in  എന്ന website ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി സെപ്തംബർ 23. Read on deshabhimani.com

Related News