സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ



ഡൽഹിയിലെ സ്കൂൾ ഓഫ്  പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിൽ 34 ഒഴിവുണ്ട്. സെക്ഷൻ ഓഫീസർ, പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ജൂനിയർ അസി., ഹിന്ദി ടൈപിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. ജൂലൈ 27വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.spa.ac.in.     Read on deshabhimani.com

Related News