സ്ക്രൈബിന് 10 ദിവസം മുമ്പ് അപേക്ഷിക്കണം



പിഎസ്‌സി  നടത്തുന്ന വിവിധ ഒഎംആർ പരീക്ഷകളിൽ സ്ക്രൈബിനെ അനുവദിക്കുന്നതിന് യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് പത്ത് ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ്, നിർദിഷ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ആസ്ഥാന/ജില്ലാ ഓഫീസുകളിൽ സ്ക്രൈബിനെ അനുവദി്ക്കുന്നതിനുളള അപേക്ഷ നൽകണം.     Read on deshabhimani.com

Related News