59 തസ്‌തികകളില്‍ പിഎസ്‌‌സി വിജ്ഞാപനം



തിരുവനനന്തപുരം > 59 തസ്‌തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.  ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) 1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി, സീനിയര്‍ ലക്ചറര്‍ ഇന്‍ ഫാര്‍മസി. 2.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജേര്‍ണലിസം 3.    ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റ് (മാനസിക) 4.    ലാന്റ് യൂസ് ബോര്‍ഡില്‍ അഗ്രോണോമിസ്റ്റ് 5.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജിയോളജി, സോഷ്യോളജി (ബധിരര്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍) 6.    ഗ്രാമവികസന വകുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (തസ്തികമാറ്റം) 7.    കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് 8.    വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ടൂള്‍ ആന്റ് ഡൈ മേക്കിങ്,്) 9.    പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (എം.എം.വി., സര്‍വേയര്‍) 10.    ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്2 11.    സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ ലോ ഓഫീസര്‍ (ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി) 12.    സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്2 (നേരിട്ടും തസ്തികമാറ്റം വഴിയും) ജനറല്‍ റിക്രൂട്ട്‌മെന്റ്  (ജില്ലാതലം) 1.    എറണാകുളം ജില്ലയില്‍ എന്‍.സി.സി. ഡയറക്ടറേറ്റില്‍ എയ്‌റോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ (തസ്തികമാറ്റം) 2.    ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടും തസ്തികമാറ്റം വഴിയും) 3.    തൃശൂര്‍, ഇടുക്കി ജില്ലകളില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) 4.     കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം)തസ്തികമാറ്റം വഴി. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്  (സംസ്ഥാനതലം) 5.    ക്ഷീരവികസന വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് 6.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍  (ജൂനിയര്‍) ഇംഗ്ലീഷ്,  പൊളിറ്റിക്കല്‍ സയന്‍സ് (എസ്.ടി.) 7.     ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (എസ്.സി./എസ്.ടി.) 8.    വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ വയര്‍മാന്‍, എം.ആര്‍. ആന്റ് എ.സി., മെക്കാനിക്ക് (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് അപ്ലയന്‍സസ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം ) 1.     തിരുവനന്തപുരം ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്‍മാര്‍ എസ്.ടി.) എന്‍.സി.എ. നിയമനം (സംസ്ഥാനതലം) 1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി (ഒ.എക്‌സ് ) , ജനിറ്റോ യൂറിനറി സര്‍ജറി  (ഒ.എക്‌സ്), ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (ധീവര) 2.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ മാത്തമാറ്റിക്‌സ് (എല്‍.സി./എ.ഐ), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഈഴവ/തിയ്യ/ബില്ലവ), ഉര്‍ദു(എസ്.സി., ഒ.ബി.സി.), മ്യൂസിക് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ വീണ (മുസ്ലിം/മാപ്പിള) 3.    വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (എസ്.സി., എസ്.ടി) 4.    വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക് മെക്കാനിക്ക്) എസ്.ടി. 5.    ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്/പബ്ലിക് സര്‍വീസ് കമ്മിഷനില്‍ സെക്യൂരിറ്റി ഗാര്‍ഡ് (എസ്. ടി.) 6.    സാമൂഹ്യനീതി വകുപ്പില്‍ കെയര്‍ ടേക്കര്‍ (വനിത) എസ്.ടി. 7.    പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ പ്യൂണ്‍/വാച്ച്മാന്‍ (മുസ്ലിം) 8.    മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്2 (എസ്.സി., എസ്. ടി.) എന്‍.സി.എ. നിയമനം (ജില്ലാതലം) 1.    ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഈഴവ/തിയ്യ/ബില്ലവ) പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 2.    വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) ഫിസിക്കല്‍ സയന്‍സ്ഹിന്ദു നാടാര്‍ (കോഴിക്കോട്, കാസര്‍ഗോഡ്)എസ്.ടി. (തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ്), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ് എസ്.സി. (തിരുവനന്തപുരം , ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ്) എസ്.ടി. (കാസര്‍ഗോഡ്), ഒ.എക്‌സ്. (കോഴിക്കോട്), ധീവര (കോഴിക്കോട്) 3.    വനം വകുപ്പില്‍ ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) ധീവര (കൊല്ലം) 4.    പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ വിവിധ ജില്ലകളില്‍ എസ്.എ.പി./കെ.എ.പി./ എം.എസ്.പി. (മുസ്ലിം, എല്‍.സി./എ.ഐ., ഈഴവ, എസ്.ടി., എസ്.സി., എസ്.ഐ.യു.സി. നാടാര്‍, ഒ.എക്‌സ്., ധീവര, വിശ്വകര്‍മ്മ) 5.    ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്2 ധീവര(പത്തനംതിട്ട), വിശ്വകര്‍മ്മ (ആലപ്പുഴ), ഒ.ബി.സി. (ഇടുക്കി), എല്‍.സി./എ.ഐ. (പാലക്കാട്), ഒ.എക്‌സ്. (കോഴിക്കോട്). 6.    വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒ.എക്‌സ്. (പാലക്കാട്, കോഴിക്കോട്, വയനാട്) 7.    എന്‍.സി.സി. /സൈനിക ക്ഷേമവകുപ്പില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് എല്‍.സി./എ.ഐ. ഒ.ബി.സി. (എറണാകുളം), ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്‍മാര്‍) എസ്.ഐ.യു.സി. (കോഴിക്കോട്) 8.    കൃഷി (മണ്ണ് സംരക്ഷണ യൂണിറ്റ്) വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് ഹിന്ദു നാടാര്‍ (കോഴിക്കോട്) 9.    വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) എല്‍.സി. /എ.ഐ. (ആലപ്പുഴ) 10.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) ഇടുക്കി (ഒ.ബി.സി.) 11.    ജില്ലാ സഹകരണബാങ്കില്‍ പ്യൂണ്‍ / വാച്ച്മാന്‍ (പാര്‍ട്ട്1) എസ്.സി. (ഇടുക്കി), ഒ.ബി.സി. (പാലക്കാട്, കോട്ടയം), എസ്.സി. (തിരുവനന്തപുരം),  മുസ്ലിം (കോഴിക്കോട്)         ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജിയോളജി  (76/2017) 2.    ജലഗതാഗത വകുപ്പില്‍ ഫോര്‍മാന്‍ (437/2016) 3.    കേരള വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 (350/2012) 4.    പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ (കേരള) ലിമിറ്റഡില്‍ നഴ്‌സ് (447/2016)  റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും 1.    എച്ച്.ഡി.സി.കെ. ലിമിറ്റഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്2 (88/2012) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും 1.    വാട്ടര്‍ അതോറിറ്റിയില്‍ സര്‍വേയര്‍ ഗ്രേഡ്2 (446/2016) എന്‍.സി.എ. ഒ.എക്‌സ്, ധീവര (501/2016, 502/2016) ഇന്റര്‍വ്യൂ നടത്തും 1.    വിനോദസഞ്ചാര വികസന കോര്‍പ്പറേഷനില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (211/2016) 2.    ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ട്രാക്ടര്‍ ഓപ്പറേറ്റര്‍ കം വര്‍ക്ക് ഷോപ്പ് അസിസ്റ്റന്റ് രണ്ടാം എന്‍.സി.എ. എല്‍.സി./എ.ഐ. (13/2017) 3.     സൈനിക ക്ഷേമ വകുപ്പില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ (429/2016) പ്രായോഗിക പരീക്ഷ 1.     സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ്2 / ട്രാക്ടര്‍ ഡ്രൈവര്‍ (512/2016) രണ്ടാം എന്‍.സി.എ. മുസ്ലിം (177/2016) ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 1.     വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (118/2017) പാലക്കാട്, കോഴിക്കോട്   Read on deshabhimani.com

Related News