മലബാര്‍ സിമന്റസ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ പിഎസ്‌‌സി തീരുമാനം



തിരുവനന്തപുരം > മലബാര്‍ സിമന്റസ് ലിമിറ്റഡിലെ (കാറ്റഗറി നമ്പര്‍ 9/2011), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് അഞ്ച് തസ്തികയ്ക്കായുള്ള ഒഴിവുകള്‍ ആട്ടോകാസ്റ്റ് ലിമിറ്റഡിലേക്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സമ്മതപത്രം വാങ്ങി നിയമനം നടത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന പിഎസ്‌‌സി  യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.     മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 156/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോതെറാപ്പി (ഒന്നാം എന്‍.സി.എ.മുസ്ലീം). 2.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 153/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (ഒന്നാം എന്‍.സി.എ.എസ്.സി.). 3.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 290/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ടി.ബി.ആന്‍ഡ് റെസ്പിറേറ്ററി മെഡിസിന്‍ (പള്‍മണറി മെഡിസിന്‍) (ഒന്നാം എന്‍.സി.എ.ഈഴവ/തിയ്യ/ബില്ലവ). 4.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 419/2016), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി. 5.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 421/2016), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂക്ലിയര്‍ മെഡിസിന്‍. 6.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 157/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോ തെറാപ്പി (ഒന്നാം എന്‍.സി.എ.ഒ.എക്‌സ്.) 7.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 289/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്‌സ്റ്റെസ്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (ഒന്നാം എന്‍.സി.എ. എസ്.ഐ.യു.സി.നാടാര്‍) 8.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 74/2017), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്). 9.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 200/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ടി.ബി.ആന്‍ഡ് റെസ്പിറേറ്ററി മെഡിസിന്‍ (പള്‍മണറി മെഡിസിന്‍) (ഒന്നാം എന്‍.സി.എ.ഹിന്ദു നാടാര്‍). 10.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 340/2017), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (സോഷ്യോളജി). 11.    വ്യാവസായിക പരിശീലന വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 371/2017) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്റ്റ്‌സ്). അഭിമുഖം നടത്തും 1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 602/2017), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഒന്നാം എന്‍.സി.എ.ധീവര).      2.     ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 566/2017), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി (ബധിരര്‍ക്കായുള്ള പ്രത്യേക സ്‌ക്കൂള്‍). അഭിമുഖം ഒഴിവാക്കി 1.    കേരള വാട്ടര്‍ അതോറിറ്റിയിലെ (കാറ്റഗറി നമ്പര്‍ 350/2012), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് അഭിമുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.   Read on deshabhimani.com

Related News