പിഎസ്‌സി പരീക്ഷകൾ മാറ്റി



തിരുവനന്തപുരം> കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ 2021 ജൂൺമാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട്‌ അറിയിക്കും Read on deshabhimani.com

Related News