55 തസ്തികകളിലേക്ക് PSC നിയമനം വിജ്ഞാപനം ആഗസ്ത്18ന്



കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 55 തസ്തികകളിലേക്ക് നിയമനത്തിനായുള്ള PSC വിജ്ഞാപനം ആഗസ്ത് 18ലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. തസ്തിക, പ്രതീക്ഷിക്കുന്ന ഒഴിവ്, ശമ്പളസ്കെയില്‍, വകുപ്പ് എന്നിവ യഥാക്രമം ചുവടെ. സംസ്ഥാന ജനറല്‍ റിക്രൂട്ട്മെന്റ് 1. ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി- 2. യുജിസി സ്കെയില്‍- കോളീജിയറ്റ് എഡ്യുക്കേഷന്‍. 2. എച്ച്എസ്എസ്ടി (ജൂനിയര്‍) ഇംഗ്ളീഷ്- 9. 32,300-68,700- കെഎച്ച്എസ്ഇ. 3. എച്ച്എസ്എസ്ടി (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ്- 3. 32,300-68,700- കെഎച്ച്എസ്ഇ. 4. എച്ച്എസ്എസ്ടി (ജൂനിയര്‍) സംസ്കൃതം- 2. 32300-68700- കെഎച്ച്എസ്ഇ. 5. സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 (പ്രതീക്ഷിത ഒഴിവുകള്‍) 27,800-59,400 - മെഡിക്കല്‍ എഡ്യുക്കേഷന്‍. 6. ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ളംബര്‍)- 1. 13,900-20,040- എസ്സിഡിഡി. 7. മെക്കാനിസ്റ്റ്- 1. 18,000-41,500- സംസ്ഥാന ജലഗതാഗതം.  8. ഫിറ്റര്‍ ഗ്രേഡ് 2- 1. 18,000-41,500- സംസ്ഥാന ജലഗതാഗതം. 9. മ്യൂസിയം അറ്റന്‍ഡര്‍- 1. 17,000-37,500- കിര്‍ത്താഡ്സ്.  10. ഇലക്ട്രീഷ്യന്‍- 2. 4,510-7,480 ജഞ-മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്. ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം) 11. എച്ച്എസ്എ മലയാളം (ബൈ ട്രാന്‍സ്ഫര്‍). തിരുവനന്തപുരം- 4, ആലപ്പുഴ- 3, ഇടുക്കി- 2, തൃശൂര്‍- 2, പാലക്കാട്- 1, മലപ്പുറം- 10, വയനാട്- 2, കണ്ണൂര്‍- 2, കാസര്‍കോട്- 2. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഒഴിവ് കണക്കാക്കിയിട്ടില്ല. 29,200-62,400. വിദ്യാഭ്യാസം. 12. എച്ച്എസ്എ ഇംഗ്ളീഷ് (ബൈ ട്രാന്‍സ്ഫര്‍) തിരുവനന്തപുരം- 4, ആലപ്പുഴ- 1, ഇടുക്കി- 1, മലപ്പുറം- 10. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിവ് കണക്കാക്കിയിട്ടില്ല. 29,200-62,400. വിദ്യാഭ്യാസം. 13. എച്ച്എസ്എ (മാത്തമാറ്റിക്സ്)- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 10, കൊല്ലം- 7, ആലപ്പുഴ- 5, കോട്ടയം- 2, എറണാകുളം- 2, തൃശൂര്‍- 2, മലപ്പുറം- 10, കോഴിക്കോട്- 10, വയനാട്- 5, കണ്ണൂര്‍- 2, കാസര്‍കോട്- 2. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം. 14. എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 6, പത്തനംതിട്ട- 1, ആലപ്പുഴ- 2, എറണാകുളം- 2, മലപ്പുറം- 10, കോഴിക്കോട്- 6, വയനാട്- 4, കാസര്‍കോട്- 2. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം. 15. എച്ച്എസ്എ സോഷ്യല്‍ സയന്‍സ്- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 3, കൊല്ലം- 8, ആലപ്പുഴ- 4, എറണാകുളം- 2, തൃശൂര്‍- 2, മലപ്പുറം- 10, കോഴിക്കോട്- 5, കണ്ണൂര്‍- 1. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം. 16. എച്ച്എസ്എ ഹിന്ദി- ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 2, ആലപ്പുഴ- 2, തൃശൂര്‍- 1, വയനാട്- 1. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 29,200-62,400. വിദ്യാഭ്യാസം. 17. എച്ച്എസ്എ മാത്തമാറ്റിക്സ് തമിഴ് മീഡിയം. ബൈ ട്രാന്‍സ്ഫര്‍. ഇടുക്കി- 4. 29,200-62,400. വിദ്യാഭ്യാസം. 18. എച്ച്എസ്എ മാത്തമാറ്റിക്സ് തമിഴ് മീഡിയം. നേരിട്ടുള്ള നിയമനം. ഇടുക്കി- 1. 29,200-62,400. വിദ്യാഭ്യാസം.  19. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2. കാസര്‍കോട്- 1. 20,000- 45,800. അനിമല്‍ ഹസ്ബന്ററി.  20. എല്‍ഡി ടൈപിസ്റ്റ് (കന്നഡ). കാസര്‍കോട്- 1. ജുഡീഷ്യല്‍ (സിവില്‍). 19,000-43,600.  21. എല്‍പിഎസ്എ- മലയാളം. ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 3, പത്തനംതിട്ട- 40, തൃശൂര്‍- 7. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 25,200-54,000. വിദ്യാഭ്യാസം. 22. എല്‍പിഎസ്എ (തമിഴ് മീഡിയം). വയനാട്- 1. 25,200-54,000. വിദ്യാഭ്യാസം. 23. ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി). ബൈ ട്രാന്‍സ്ഫര്‍. മലപ്പുറം- 17, വയനാട്- 1, പാലക്കാട് പ്രതീക്ഷിത ഒഴിവുകള്‍. 25,200-54,000. വിദ്യാഭ്യാസം.  24. പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (മലയാളം). കൊല്ലം- 1, ആലപ്പുഴ- 1, കോട്ടയം,- 1, തൃശൂര്‍- 1, കോഴിക്കോട്- 1, കാസര്‍കോട്- 1. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിത ഒഴിവുകള്‍. 19,000-43,600. വിദ്യാഭ്യാസം.  25. പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (കന്നഡ). കാസര്‍കോട്- 1. 19,000-43,600. വിദ്യാഭ്യാസം. 26. പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി). ബൈ ട്രാന്‍സ്ഫര്‍. തിരുവനന്തപുരം- 1. 19,000-43,600. വിദ്യാഭ്യാസം.  27. ടെലിഫോണ്‍ ഓപ്പറേറ്റര്‍ (ജനറല്‍). ഇടുക്കി-1, തൃശൂര്‍- 1. 14,160-23,400. ജില്ലാ സഹകരണബാങ്ക്.  28. ടെലിഫോണ്‍ ഓപ്പറേറ്റര്‍ (സൊസൈറ്റി കാറ്റഗറി). ഇടുക്കി- 1, തൃശൂര്‍- 1. 14,160-23,400. ജില്ലാ സഹകരണബാങ്ക്.  29. ലിഫ്റ്റ് ഓപ്പറേറ്റര്‍ (ജനറല്‍). 11,120-21,400. തൃശൂര്‍- 1, കാസര്‍കോട്- 1. ജില്ലാ സഹകരണബാങ്ക്.  30. ലിഫ്റ്റ് ഓപ്പറേറ്റര്‍ (സൊസൈറ്റി കാറ്റഗറി). 11,120-21,400. തൃശൂര്‍- 1, കാസര്‍കോട്- 1. ജില്ലാ സഹകരണബാങ്ക്. 31. പ്യൂണ്‍/വാച്ച്മാന്‍ (ജനറല്‍). കൊല്ലം- 1, ആലപ്പുഴ- 23, പത്തനംതിട്ട- 3, കോട്ടയം- 2, എറണാകുളം- 5, ഇടുക്കി- 3, തൃശൂര്‍- 2, പാലക്കാട്- 24, കോഴിക്കോട്- 5, വയനാട്- 3, കണ്ണൂര്‍- 34, കാസര്‍കോട്- 1. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 11,140-23,400. ജില്ലാ സഹകരണബാങ്ക്.  32. പ്യൂണ്‍/വാച്ച്മാന്‍ (സൊസൈറ്റി കാറ്റഗറി). കൊല്ലം- 1, ആലപ്പുഴ- 23, പത്തനംതിട്ട- 3, കോട്ടയം- 2, എറണാകുളം- 5, ഇടുക്കി- 3, തൃശൂര്‍- 2, പാലക്കാട്- 24, കോഴിക്കോട്- 5, വയനാട്- 3, കണ്ണൂര്‍- 34, കാസര്‍കോട്- 1. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പ്രതീക്ഷിത ഒഴിവ്. 11,140-23,400. ജില്ലാ സഹകരണബാങ്ക്. 33. ലൈന്‍മാന്‍. പത്തനംതിട്ട- 1, വയനാട്- 1. 9,000-16,300. പിഡബ്ള്യുഡി ഇലക്ട്രിക്കല്‍ വിങ്. 34. ആയ. എറണാകുളം- 1, തൃശൂര്‍- 1, പാലക്കാട്- 3. 16,000-35,700. വിവിധ വകുപ്പുകള്‍. ഇവയ്ക്കുപുറമെ ആനിമല്‍ ഹസ്ബന്ററി വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പൊലീസ് വകുപ്പില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി സംസ്ഥാനതലം), വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹിന്ദി (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി ജില്ലാതലം), മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഇഎന്‍ടി (ഒഎക്സ്), സീനിയര്‍ ലക്ചറര്‍ ഇന്‍ ഗൈനക്കോളജി (എസ്ഐയുസി നാടാര്‍), സീനിയര്‍ ലക്ചറര്‍ ഇന്‍ ടിബി (പള്‍മനറി മെഡിസിന്‍- ഈഴവ), കോളീജിയറ്റ് വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എല്‍സി), ആരോഗ്യവകുപ്പില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് (മുസ്ളിം, എസ്സി), വിഎച്ച്എസ്ഇയില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- എസ്സി, എല്‍സി/ആംഗ്ളോഇന്ത്യന്‍, വിശ്വകര്‍മ), ഹാന്‍ടെക്സില്‍ എല്‍ഡി ക്ളര്‍ക്ക് (സൊസൈറ്റി കാറ്റഗറി- മുസ്ളിം), മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഡ്രൈവര്‍ (വിശ്വകര്‍മ) ഒഴിവുകളിലേക്കും വിജ്ഞാപനം പുറത്തിറക്കും. Read on deshabhimani.com

Related News