ന്യൂ മംഗളൂരു പോര്‍ട് ട്രസ്റ്റ്: 7 മാനേജ്മെന്റ് തസ്തികയില്‍ അവസരം



www.newma ngaloreport.gov.in ന്യൂമംഗളൂരു പോര്‍ട് ട്രസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ മാനേജ്മെന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍(സ്ട്രാറ്റജിക് മാനേജ്മെന്റ്), സീനിയര്‍ മാനേജര്‍(കോര്‍പറേറ്റ് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), ഡെപ്യൂട്ടി മാനേജര്‍(കോര്‍പറേറ്റ് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), സീനിയര്‍ മാനേജര്‍(കോണ്‍ട്രാക്ട് ആന്‍ഡ് പിപിപി മാനേജ്മെന്റ്), ഡെപ്യൂട്ടി മാനേജര്‍(കോണ്‍ട്രാക്ട് ആന്‍ഡ് പിപിപി മാനേജ്മെന്റ്), ഡെപ്യൂട്ടി മാനേജര്‍(കോര്‍പറേറ്റ് ലീഗല്‍), ഡെപ്യൂട്ടി മാനേജര്‍ (എന്‍വയോണ്‍മെന്റ്/ പൊല്യൂഷന്‍ മാനേജ്മെന്റ്) തസ്തികകളിലാണ് ഒഴിവ്. യോഗ്യത, പ്രായം, പരിചയം അപേക്ഷയുടെ മാതൃക എന്നിവ വിശദമായി www.newma ngaloreport.gov.in ല്‍ ലഭിക്കും. അപേക്ഷ NEW MANGALORE PORT TRUST Panambur, Mangalore-575010, D.K. District, Karnataka  ഫോണ്‍ :08242407341 (24 lines) എന്ന വിലാസത്തില്‍ നവംബര്‍ 30നകം ലഭിക്കണം. Read on deshabhimani.com

Related News