ഇന്ത്യൻ ബാങ്കിൽ 
സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ



 ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ 312 ഒഴിവുണ്ട്‌. വിവിധ തസ്‌തികകളിലായി യോഗ്യത ബിരുദം, ബിരുദാനന്തര ബിരുദം  സിഎ/ഐസിഡബ്ല്യുഎ, ബിഇ/ബിടെക്‌.  പ്രായം 20–-40. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി   ജൂൺ 14. വിശദവിവരത്തിന്‌ https://www.indianbank.in/ Read on deshabhimani.com

Related News