ഇന്തോ-–-ടിബറ്റൻ 
ബോർഡർ പൊലീസിൽ



ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-–-ടിബറ്റൻ ബോർഡർ പൊലീസ്  ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. 286 ഒഴിവുണ്ട്‌.  യോഗ്യത പ്ലസ്‌ടു, നിഷ്‌കർഷിക്കുന്ന നൈപുണികൾ വേണം.      പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം.  ഓൺലൈനായി അപേക്ഷിക്കണം.  ജൂൺ എട്ട്‌മുതൽ അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ ഏഴ്‌. വിശദവിവരത്തിന്‌ www.recruitment.itbpolice.nic.in Read on deshabhimani.com

Related News