യുനൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനിയിൽ



 യുനൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനി ലിമിറ്റഡിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ(മെഡിക്കൽ–-സ്‌കെയിൽ ഒന്ന്‌) 10 ഒഴിവുണ്ട്‌. യോഗ്യത എംബിബിഎസ്‌,  ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. വിശദവിവരത്തിന്‌  www.uiic.co.in Read on deshabhimani.com

Related News