തമിഴ്‌നാട്‌ മർക്കന്റൈൽ ബാങ്കിൽ



തമിഴ്‌നാട്‌  മർക്കന്റൈൽ ബാങ്ക്‌ ലിമിറ്റഡിൽ ജിഎം(സിടിഒ)/ഡിജിഎം/എജിഎം–-- ഇൻഫർമേഷൻ ടെക്‌നോളജി, ഡെപ്യൂട്ടി ജനറൽ മാനേജർ–-ലീഗൽ തസ്‌തികകളിൽ  ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 10. വിശദവിവരത്തിന്‌ www.tmb.in Read on deshabhimani.com

Related News