ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ



ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. താരാപ്പൂർ അറ്റോമിക്‌ പവർ സ്‌റ്റേഷനിലെ ഒന്ന്‌ , രണ്ട്‌ സ്‌റ്റേഷനുകളിൽ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ 2, ലീഡിങ്‌‌ ഫയർമാൻ 1, ഡിസിപിഒഎഫ്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  മൂന്ന്‌, നാല്‌  സ്‌റ്റേഷനുകളിൽ സയന്റിഫിക്‌ അസി‌സ്‌റ്റന്റ്‌ 2, താരാപ്പൂർ സ്‌റ്റേഷന്റെ മഹാരാഷ്ട്ര സൈറ്റിൽ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ ഒന്ന്‌(എച്ച്‌ആർ) 20, എഫ്‌ആൻഡ്‌എ 12, സി ആൻഡ്‌ എംഎം 6, സ്‌റ്റെനൊ 14 എന്നിങ്ങനെയാണ്‌ ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 23 വൈകിട്ട്‌ നാല്‌. വിശദവിവരത്തിന്‌ https://npcilcareers.co.in/   Read on deshabhimani.com

Related News