മുംബൈ നേവൽ ഡോക്യാർഡിൽ



മുംബൈ നേവൽ ഡോക്യാർഡിന്റെ അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ് 118 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ഉയരം 150 സെ.മീ,  തൂക്കം 45 കിലോ. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. 1997 ഏപ്രിൽ ഒന്നിനും 2004 മാർച്ചിനും ഇടയിൽ ജനിച്ചവരാകണം. www.bhartiseva.com www.bhartiseva.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 09. Read on deshabhimani.com

Related News