കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഒഴിവുണ്ട്



കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റഷൻ സ്പെഷ്യലൈസേഷനിലാണ് ഒഴിവ്. കരാർ നിയമനമാണ്. www. faculty.cusat.ac.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 23. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. വിലാസം രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി‐682022. ോയഗ്യത, പ്രായം തുടങ്ങി വിശദവിവരം website ൽ.   Read on deshabhimani.com

Related News