കണ്ണൂർ എയർപോർടിൽ അസിസ്‌റ്റന്റ്‌ മാനേജർ



കണ്ണൂർ ഇന്റർനാഷണൽ എയർപോർട്‌ ലിമിറ്റഡിൽ അസസ്‌റ്റന്റ്‌ മാനേജർ (ഫിനാൻ സ്‌) 2 ഒഴിവുണ്ട്‌. യോഗ്യത ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യയിൽ അംഗമായിരിക്കണം. യോഗ്യത നേടിയശേഷം  സർക്കാർ വകുപ്പുകളിലോ പ്രധാന കമ്പനികളിലോ സിഎ സ്ഥാപനങ്ങളിലോ  തൊഴിൽ പരിചയം വേണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 11 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരത്തിന്‌ www.kannurairport.aero/careers Read on deshabhimani.com

Related News