എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ



സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(എസ്‌ബിഐ) സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസറുടെ 10 ഒഴിവ്‌.  വൈസ്‌ പ്രസിഡന്റ്‌ ആൻഡ്‌ ഹെഡ്‌, ഡെപ്യൂട്ടി വൈസ്‌ പ്രസിഡന്റ്‌, മാനേജർ തസ്‌തികകളിലാണ്‌ ഒഴിവ്‌. എംബിഎ/പിജിഡിഎം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 9. വിശദവിവരങ്ങൾക്ക്‌ http://bank.sbi/careers കാണുക. Read on deshabhimani.com

Related News