യുപിഎസ്‌സി 5 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു



യുപിഎസ്‌സി അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കേന്ദ്രകൃഷിവകുപ്പിൽ അസിസ്റ്റന്റ് കമീഷണർ (ക്രോപ്‌സ്) 01,ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ എയ്‌റോനോട്ടിക്കൽ ഓഫീസർ 12, കൺസ്യൂമർ അഫയേഴ്‌സിൽ സയന്റിസ്റ്റ് ബി (മെക്കാനിക്കൽ) 02, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ജൂനിയർ സയന്റിഫിക് ഓഫീസർ 02, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് കെമിസ്റ്റ് 11. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 15. വിശദവിവരത്തിന് www.upsconline.nic.inwww.upsconline.nic.in Read on deshabhimani.com

Related News