വാക് ഇൻ ഇന്റർവ്യു



കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഇമ്മാനുവൽ സിൽക്‌സ് ഷോറൂമിൽ സെയിൽസ്‌ഗേൾ 150, സെയിൽസ്മാൻ 50, സെയിൽസ്മാൻ ആൻഡ് സെയിൽസ്‌ഗേൾ (ട്രെയിനി) 100, കാഷ്യർ ആൻഡ് ബില്ലിങ്25, ക്‌സറ്റമർകെയർ എക്‌സിക്യൂട്ടീവ് (സ്ത്രീ) 30, വിഷ്വൽ മെർച്ചന്റൈസർ03, അസി. ഫ്‌ളോർ മാനേജർ (പുരുഷ)10, ഫ്‌ളോർ മാനേജർ (പുരുഷ)05, കസ്റ്റമർ റിലേഷൻ മാനേജർ20, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീ) 30, അഡ്മിൻ മാനേജർ (പുരുഷ)02, ഷോറൂം മാനേജർ (പുരുഷ) 01. ടെയ്‌ലർ, ക്ലീനിങ് സ്റ്റാഫ്, സെക്യുരിറ്റി ഒഴിവുമുണ്ട്. വാക്ഇൻഇന്റർവ്യു 29ന് രാവിലെ പത്തുമുതൽ കണ്ണൂർ തവക്കര  ഹോട്ടൽ ബ്രോഡ്ബിനിൽ. ഫോൺ: 9400333977. Read on deshabhimani.com

Related News