കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്്റ്റ് ഓഫീസർ തസ്തിക



കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്്റ്റ് ഓഫീസർ തസ്തികയിലേക്ക് പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്ററഗറികളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 15. www.canarabank.com   Read on deshabhimani.com

Related News