ഇന്ത്യൻ- ഓയിലിൽ 436 അപ്രന്റിസ്



ഇന്ത്യൻ ഓയിലിൽ 436 അപ്രന്റിസ് ഒഴിവുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മുആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്. ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് എന്നിങ്ങനെയാണ്  അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ട്രേഡുകളിലാണ് ടെക്നീഷ്യൻ ഒഴിവ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപറേറ്റർ ട്രേഡുകളിലാണ് ട്രേഡ്  അപ്രന്റിസ് ഒഴിവ്. അപേക്ഷ”സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 19. വിശദവിവരം  www.iocl.com Read on deshabhimani.com

Related News