സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു



സെൻട്രൽ 
ആംഡ് പൊലീസ് 
ഫോഴ്‌സ്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി)  സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 253 ഒഴിവുണ്ട്‌. ബിഎസ്‌എഫ്‌ 66,  സിആർപിഎഫ്‌  29 സിഐഎസ്‌എഫ്‌ 62, ഐടിബിപി 14, എസ്എസ്‌ബി  82 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.   പ്രായം 20-–-25-.  യോഗ്യത ബിരുദം.  upsconline.nic.in വഴി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 10 . വിശദവിവരത്തിന്‌  upsc.gov.in. Read on deshabhimani.com

Related News