ചെന്നൈ മെട്രോറെയിലിൽ



ചെന്നൈ മെട്രോറെയിൽ ലിമിറ്റഡിൽ  വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. ജിഎം (സിഗ്‌നലിങ്‌ ആൻഡ്‌ ഷിപ്പിങ്‌) 1, ജിഎം (ഓപറേഷൻസ്‌) 1, ജിഎം (ഇലക്ട്രിക്കൽ) 1, ജിഎം (ഹ്യൂമൺ റിസോഴ്‌സ്‌) 1, ജിഎം (പ്ലാനിങ്‌ ആൻഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌) 1, എജിഎം (യുജിസി) 2, എജിഎം (ഐടി ആൻഡ്‌ എഎഫ്‌സി) 1, ജെജിഎം (യുജിസി) 1, ജെജിഎം (ആർകിടെക്‌ചർ) 2, ഡിജിഎം (മാർക്കറ്റിങ്‌) 1, ഡിഎം( ട്രാൻസ്‌പോർട്‌ പ്ലാനിങ്‌) 1, സിവിഒ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 14. വിശദവിവരത്തിന്‌ https://chennaimetrorail.org Read on deshabhimani.com

Related News