വാക് ഇൻ ഇന്റർവ്യു



തലശേരി മലബാർ ക്യാൻസർ സെന്ററിൽ സ്റ്റൈപൻഡറി ട്രെയിനിയെ (ഫാർമസി, ലബോറട്ടറി ടെക്നോളജി) തെരഞ്ഞെടുക്കാൻ വാക് ഇൻ ഇന്റർവ്യു നടത്തും. ഫാർമസി യോഗ്യത ബിഫാം/ഡി ഫാം. ലബോറട്ടറി ടെക്നോളജി യോഗ്യത ബിഎസ്സി അല്ലെങ്കിൽ എംഎസ്സി(മെഡിക്കൽ ലബോറട്ടറി ടെക്നോളജി)/ ബിഎസ്സി അല്ലെങ്കിൽ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി/എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജി. ജനുവരി 30ന് രാവിലെ ഒമ്പതുമുതൽ പത്തുവരെ തലശേരി മലബാർ ക്യാൻസർ സെന്ററിലാണ് ഇന്റർവ്യു. വിശദവിവരത്തിന് www.mcc.kerala.gov.in   Read on deshabhimani.com

Related News