ഭിലായ് സ്റ്റീൽ പ്ലാന്റിൽ



സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫയർ എൻജിനിയർ 03, ഓപറേറ്റർ കം ടെക്നീഷ്യൻ(ട്രെയിനി) 116, അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഓപറേഷൻ) 03, ബ്ലാസ്റ്റർ 01, ജൂനിയർ സ്റ്റാഫ് നേഴ്സ് (ട്രെയിനി) 08, ഫാർമസിസ്റ്റ് ട്രെയിനി 05, ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്(ട്രെയിനി) 17 (ലാബ് 07, റേഡിയോളജി 05, ഒഫ്താൽമോളജി 01, ഓഡിയോളജി(ഇഎൻടി) 01, ഡയാലിസിസ് 01, റേഡിയോ തെറാപ്പി(ഓങ്കോളജി) 01, ഡെന്റൽ ഹൈജീനിസ്റ്റ് 01) എന്നിങ്ങനെയാണ് ഒഴിവ്. www.sail.co.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 09. വിശദവിവരം ‌website ൽ.   Read on deshabhimani.com

Related News