കുസാറ്റിൽ അധ്യാപകർ



കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ(കുസാറ്റ്) അധ്യാപകരുടെ 27 ഒഴിവുണ്ട്. പ്രൊഫസർ 6, അസിസ്റ്റന്റ്് പ്രൊഫസർ 6, അസോസിയറ്റ് പ്രൊഫസർ 15 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 18. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും The Registrar, Cochin University of Science And Technology, Kochi 682022 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി 25.   Read on deshabhimani.com

Related News