PSC ക്ക് ഫേസ്ബുക്ക് പേജ്



PSC ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍,  അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, ഇന്റര്‍വ്യു കലണ്ടര്‍, പരീക്ഷാ കലണ്ടര്‍, ബുള്ളറ്റിന്‍ കവര്‍ പേജ് എന്നിവ ഉള്‍പ്പെടുത്തി ഫെയ്സ് ബുക്ക് ആരംഭിക്കുന്നതിനാണ് പിഎസ്സി തയ്യാറെടുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ ലളിതമായി വിവരങ്ങള്‍ മനസ്സിലാക്കത്തക്ക വിധത്തിലായിരുക്കും പേജ് ആരംഭിക്കുക. വിവരണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ്വേര്‍ വികസിപ്പിക്കാന്‍ സിഡിറ്റിനെ ഏല്‍പ്പിക്കും.ഉത്തരപ്പേപ്പറുകള്‍ ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് മാതൃകയില്‍ തയ്യാറാക്കും Read on deshabhimani.com

Related News