വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ



രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ജൂനിയർ ട്രെയിനി 530, ഓപറേറ്റർ കം മെക്കാനിക് ട്രെയിനി 29, മെഡിക്കൽ ഓഫീസർ 6, റേഡിയോളജിസ്റ്റ് 1, ഓപറേറ്റർ കം മെക്കാനിക്സ് 12, മൈൻ ഫോർമാൻ 5, ഡ്രിൽ ടെക്നീഷ്യൻ 5, ബ്ലസ്റ്റർ 2, ബ്ലാസ്റ്റിങ് ഹെൽപ്പർ 4 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന് വേhttps://www.vizagsteel.com   Read on deshabhimani.com

Related News