ഭാരത് പെട്രോളിയം കോർപറേഷനിൽ



ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ കെമിസ്റ്റ് ട്രെയിനി 6, ജനറൽ വർക്മെൻ ബി (ട്രെയിനി‐പെട്രോകെമിക്കൽസ്) 12 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത കെമിസ്റ്റ് 60 ശതമാനം മാർക്കോടെ എംഎസ്സി(കെമിസ്ട്രി), ജനറൽ വർക്മെൻ (ട്രെയിനി, പെട്രോകെമിക്കൽ) 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനിയറിങ്/ടെക്നോളജി അല്ലെങ്കിൽ പെട്രോകെമിക്കൽ എൻജിനിയറിങ്/ ടെക്നോളജി ഡിപ്ലോമ. https://www.bharatpetroleum.com/ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 5. പ്രായം 18‐30. വിശദവിവരം website ൽ.   Read on deshabhimani.com

Related News