പ്ലാസ്‌മ റിസർച്ചിൽ ഫെലോഷിപ്പ്‌



ഗുജറാത്തിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്‌മ റിസർച്ചിൽ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിന്‌ അപേക്ഷിക്കാം. http://www.ipr.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10 വൈകിട്ട്‌ അഞ്ച്‌. Read on deshabhimani.com

Related News