ചിന്മയ വിദ്യാലയത്തിൽ അധ്യാപക ഒഴിവുണ്ട്



പയ്യന്നൂർ ചിന്മയ വിദ്യാലയത്തിൽ  അധ്യാപകരുടെ ഒഴിവുണ്ട്‌. പ്രൈമറി ഗ്രാജ്വേറ്റ്‌ ടീച്ചർ, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ വിത്ത്‌ ബിഎഡ്‌. മാത്തമാറ്റിക്‌സ്‌, മലയാളം വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ അയക്കാനുള്ള അവസാന തിയതി ജൂലൈ ഒന്ന്‌. ഫോൺ: 04985 207910. Read on deshabhimani.com

Related News