എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 280 അസിസ്റ്റന്റ്



എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അസിസ്റ്റന്റ് (ലെവൽ ഏഴ്) തസ്തികയിൽ 280 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐28. www.epfindia.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 25. വിശദവിവരം website ൽ   Read on deshabhimani.com

Related News