റിസർവ്‌ ബാങ്കിൽ 




റിസർവ്‌ ബാങ്ക്‌  ഓഫ്‌ ഇന്ത്യ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷക്ഷണിച്ചു. ഓഫീസർ ഗ്രേഡ്‌ ബി ജനറൽ 238, ഓഫീസർ ഗ്രേഡ്‌ ബി(ഡിഇപിആർ) 31, ഓഫീസർ  ഗ്രേഡ്‌ ബി(ഡിഎസ്‌ഐഎം) 25, അസിസ്‌റ്റന്റ്‌ മാനേജർ(രാജ്‌ഭാഷ) 6, അസിസ്‌റ്റന്റ്‌ മാനേജർ(പിആൻഡ്‌എസ്‌ഒ) 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  മാർച്ച്‌ 28മുതൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി ഏപ്രിൽ 18 വൈകിട്ട്‌ ആറ്‌.  വിശദവിവരത്തിന്‌ www.rbi.org.in Read on deshabhimani.com

Related News