മദ്രാസ്‌ ഹൈക്കോടതിയിൽ 367 ഒഴിവ്‌



മദ്രാസ്‌ ഹൈക്കോടതിയിൽ 367 ഒഴിവുണ്ട്‌. ചോബ്ദാർ 40, ഓഫീസ്‌ അസിസ്‌റ്റന്റ്‌ 310, കുക്ക്‌ 1, വാട്ടർമാൻ 1, റൂംബോയ്‌ 4, വാച്ച്‌മാൻ 3, ബുക്ക്‌സ്‌റ്റോർ 2, ലൈബ്രറി അറ്റൻഡന്റ്‌ 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം 18–-30. നിയമാസുസൃത ഇളവ്‌ ലഭിക്കും. യോഗ്യത എട്ടാം ക്ലാസ്സ്‌ ജയിക്കണം. ഓഫീസ്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിൽ ഡ്രൈവിങ്‌ ലൈസൻസുള്ളവർക്ക്‌ മുൻഗണന. അപേക്ഷാഫീസ്‌ 500 രൂപ. നിയമാനുസൃത ഇളവ്‌ ലഭിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനും www.mhc.tn.gov.in. അവസാന തിയതി ഏപ്രിൽ 21. Read on deshabhimani.com

Related News