ഇന്ത്യൻ എയർഫോഴ്‌സിൽ സിവിലിയൻ തസ്‌തിക



ഇന്ത്യൻ എയർഫോഴ്‌സ്‌ ഗ്രൂപ്പ്‌ സി, സിവിലിയൻ  തസ്‌തികയിൽ ഒഴിവുണ്ട്‌. മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌(എംടിഎസ്‌), ഹൗസ്‌ കീപ്പിങ്‌ സ്‌റ്റാഫ്‌, മെസ്‌ സ്‌റ്റാഫ്‌, എൽഡിസി, ക്ലർക്‌ ഹിന്ദി ടൈപ്പിസ്‌റ്റ്‌, സ്‌റ്റൈനോഗ്രാഫർ ഗ്രേഡ്‌ രണ്ട്‌, സ്‌റ്റോർ സൂപ്രണ്ടന്റ്‌, സ്റ്റോർ കീപ്പർ, ലോൺഡ്രിമാൻ, ആയ/വാർഡ്‌ സഹായിക, കാർപന്റർ, പെയിന്റർ, വൾകനൈസർ, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട്‌ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്‌‌), കുക്ക്‌ (ഓർഡിനറി ഗ്രേഡ്‌), ഫയർമാൻ തസ്‌തികയിലാണ്‌ ഒഴിവ്‌. പ്രായം 18–-25. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 20. വിശദവിവരത്തിന്‌ എംപ്ലോയ്‌മെന്റ്‌‌ ന്യൂസ്‌ 2021 ഫെബ്രുവരി 20–-26 ലക്കം.    Read on deshabhimani.com

Related News