അധ്യാപകർ



ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ തസ്‌തികയിൽ 16 ഒഴിവ്‌. കംപ്യൂട്ടർ എൻജിനിയറിങ്‌ 9, ഇൻഫർമേഷൻ ടെക്‌നോളജി 4, സോഫ്‌റ്റ്‌ വേർ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി അയക്കേണ്ട അവസാന തിയതി മാർച്ച്‌ നാല്‌. വിശദവിവരത്തിന്‌ www. dtu.ac.in   Read on deshabhimani.com

Related News