സെൻട്രൽ വെയർഹൗസിങ്‌ കോർപറേഷനിൽ



സെൻട്രൽ വെയർഹൗസിങ്‌ കോർപറേഷനിൽ ജനറൽ മാനേജർ (സിസ്‌റ്റം‌) 1, സൂപ്രണ്ടിങ്‌ എൻജിനിയർ 1, എക്‌സിക്യൂട്ടീവ്‌ എൻജിനിയർ(സിവിൽ) 9 എന്നിങ്ങനെ ഒഴിവുണ്ട്‌.  അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 25. വിശദവിവരത്തിന്‌ www.cewacor.nic.in, www.cwccareers.in   Read on deshabhimani.com

Related News