ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ വിളിക്കുന്നു



ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ സെലക്ഷൻ ബോർഡ്‌ അഞ്ച്‌ വിജ്ഞാപനങ്ങളിലായി 5157 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ്‌ ഓഫ്‌ എഡ്യുക്കേഷനിൽ 4068 ഒഴിവുണ്ട്‌. വിജ്ഞാപനം നാലിലെ ഒഴിവിലേക്ക്‌ ജനുവരി 24നും അഞ്ചിലെ ഒഴിവിലേക്ക്‌ 28നും അപേക്ഷ സ്വീകരിക്കാൻ തുടങ്ങും. ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.   Advt No 1/20 ൽ 536 ഒഴിവുണ്ട്‌. സ്‌റ്റോർ കീപ്പർ 1, സെക്‌ഷൻ ഓഫീസർ(ഹോർടികൾച്ചർ) 9, അസി. എൻജിനിയർ(സിവിൽ) 46, വെറ്ററിനറി ലൈഫ്‌സ്‌റ്റോക്‌  ഇൻസ്‌പക്ടർ 78, ഇൻവസ്‌റ്റിഗേറ്റർ 15, സ്‌റ്റെനോഗ്രാഫർ(ഇംഗ്ലീഷ്‌) 38, സ്‌റ്റെനൊഗ്രാഫർ(ഹിന്ദി) 6, ഓഫീസ്‌ സൂപ്രണ്ടന്റ്‌ 23, ഫാർമസിസ്‌റ്റ്‌ 15, ലീഗൽ അസിസ്‌റ്റന്റ്‌ 4, മാനേജർ (പബ്ലിക്‌ റിലേഷൻസ്‌) 1, ജൂനിയർ ക്ലർക്‌ 254, ഡ്രാഫ്‌റ്റ്‌സ്‌മാൻ 2, ഹിന്ദി ട്രാൻസ്‌ലേറ്റർ കം അസിസ്‌റ്റന്റ്‌ 2, ലേബർ വെൽഫയർ ഇൻസ്‌പക്ടർ 4, അക്കൗണ്ടന്റ്‌ 18, ലാബ്‌ അസി. ബയോളജി 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 6. Advt No 2/20 ൽ  710 ഒഴിവുണ്ട്‌. പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ അധ്യാപക തസ്‌തികയിലെ ഒഴിവുകൾ ബയോളജി 9 ( പുരുഷ 7, സ്‌ത്രീ 2), കെമിസ്‌ട്രി 3 ( പുരുഷ 1, സ്‌ത്രീ 2), കൊമേഴ്‌സ്‌ 93( പുരുഷ 61, സ്‌ത്രീ 32), ഇംഗ്ലീഷ്‌ 98 (പുരുഷ 42, സ്‌ത്രീ 56), ഹിസ്‌റ്ററി 22(പുരുഷ), മാത്‌സ്‌ 72 (പുരുഷ 22, സ്‌ത്രീ 46), ഫിസ്‌കിസ്‌ 51 (പുരുഷ 22, സ്‌ത്രീ 29), സംസ്‌കൃതം 10 ( സ്‌ത്രീ), ജ്യോഗ്രഫി 35 (പുരുഷ), പഞ്ചാബി 1 (സ്‌ത്രീ), എഡ്യുക്കേഷണൽ ആൻഡ്‌ വെക്കേഷണൽ കൗൺസലർ 316 (പുരുഷ 198, സ്‌ത്രീ 118 ). അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 13. Advt No 3/20 ൽ 256 ഒഴിവുണ്ട്‌.അസി. ഗ്രേഡ്‌ ഒന്ന്‌ 103, സ്‌റ്റോർ കീപ്പർ 1, രൈഡവർ 38, അഹൽമാദ്‌ 6, ഇലക്ട്രിക്കൽ ഓവർസിയർ 8, ഇൻസ്‌പക്ടിങ്‌ ഓഫീസർ 11, വർക്‌ഷോപ്‌ ഇൻസ്‌ട്രക്ടർ 2, കെയർടേക്കർ 1, ലബോറട്ടറി അസി. 29 (കെമിസ്‌ട്രി 17, ലൈ ഡിറ്റക്‌ഷൻ 2, എച്ച്‌ആർഡി/ ക്വാളിറ്റി കൺട്രോൾ 1, ഫിസിക്‌സ്‌ 2, ഡോക്യുമെന്റ്‌സ്‌ 6, ഫോട്ടോ 1), സയന്റിഫിക്‌ അസി. 17,(ബാലിസ്‌റ്റിക്‌ 3,ലൈ ഡിറ്റക്‌ഷൻ 2, ഡോക്യുമെന്റ്‌സ്‌ 4, ഫിസിക്‌സ്‌ 2, കെമിസ്‌ട്രി 6), സീനിയർ സയന്റിഫിക്‌ അസി. 26( ഫോട്ടോ 2, ഡോക്യുമെന്റ്‌സ്‌ 4, ബയോളജി 4, ബാലിസ്‌റ്റിക്‌ 3, ഫിസിക്‌സ്‌ 2, കെമിസ്‌ട്രി 10, ലൈഡിറ്റക്‌ഷൻ 1) ലബോറട്ടറി ടെക്‌നീഷ്യൻ 14. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ഫെബ്രുവരി 20. Advt No 4/20 ൽ 3358 ഒഴിവുണ്ട്‌. പോസ്‌റ്റ്‌  ഗ്രാജ്വേറ്റ്‌ ടീച്ചർ തസ്‌തികയിലാണ്‌ ഒഴിവ്‌. സോഷ്യോളജി 16 (പുരുഷ 9, സ്‌തീ 7), ഇക്കണോമിക്‌സ്‌ 86 (പുരുഷ 34, സ്‌ത്രീ 52), ഹിന്ദി 202 (പുരുഷ 111, സ്‌ത്രീ 91), കംപ്യൂട്ടർ സയൻസ്‌ 24(പുരുഷ 14, സ്‌ത്രീ 10), പൊളിറ്റിക്കൽ സയൻസ്‌ 65( പുരുഷ 24, സ്‌ത്രീ 41), അഗ്രികൾച്ചർ 2(പുരുഷ), ഗ്രാഫിക്‌സ്‌ 1 (പുരുഷ), സംസ്‌കൃതം 31 (പുരുഷ), ഉർദു 2 (പുരുഷ), ജ്യോഗ്രഫി 1 0( സ്‌ത്രീ), ഹിസ്‌റ്ററി 24( സ്‌ത്രീ), ഫിസിക്കൽ എഡ്യുക്കേഷൻ 17( പരുഷ 8, സ്‌ത്രീ 9), ഹോം സയൻസ്‌ 74( സ്‌ത്രീ), എൻജിനിയറിങ്‌ ഡ്രോയിങ്‌ 1 (സ്‌ത്രീ), ഫൈൻ ആർട്‌സ്‌  22 ( പുരുഷ 13, സ്‌ത്രീ 9), മ്യൂസിക്‌ 2, ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ ടീച്ചർ 692, ഡൊമസ്‌റ്റിക്‌  സയൻസ്‌ ടീച്ചർ 194, മ്യൂസിക്‌ ടീച്ചർ 123, ഡ്രോയിങ്‌ ടീച്ചർ 231, ടിജിടി കംപ്യൂട്ടർ സയൻസ്‌ 364, ലൈബ്രേറിയൻ 197, ടിജിടി സ്‌പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ 978 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 23. Advt No 5/20 ൽ 270 ഒഴിവുണ്ട്‌.  ജുനിയർ സ്‌റ്റെനോഗ്രാഫർ (ഇംഗ്ലീഷ്‌) 2, ജൂനിയർ അസിസ്‌റ്റന്റ്‌ 25, അക്കൗണ്ട്‌സ്‌ അസി. കം കാഷ്യർ 18, സ്‌റ്റോർ കീപ്പർ 6, കെയർ ടേക്കർ 1, ഫീകലക്ടർ/സബ്‌ ഇൻസ്‌പക്ടർ/ഓക്ഷൻ റെക്കോർഡർ 131, ജൂനിയർ സ്‌റ്റെനൊഗ്രാഫർ 16, അസി. ബാക്ടീരിയോളജിസ്‌റ്റ്‌ 7, ടെക്‌നിക്കൽ അസി. 91 (ബ്യൂട്ടി കൾച്ചർ 1, ആർകിടെക്‌ചർ 3, ഇൻഫർമേഷൻ ടെക്‌നോളജി  എനേബൾഡ്‌ സർവീസ്‌ ആൻഡ്‌ മാേനജ്‌മെന്റ്‌ 4, ഗാർമെന്റ്‌ ഫാബ്രിക്കേഷൻ ടെക്‌നോളജി 2, കൊമേഴ്‌സ്യൽ ആർട്‌ 1, ഡിജിറ്റൽ ഇലക്ട്രോണിക്‌സ്‌ 3, മെക്കാനിക്കൽ 14, മെഡിക്കൽ ലാബ്‌ടെക്‌നോളജി 4, മോഡേൺ ഓഫീസ്‌ പ്രാക്ടീസ്‌(ഇംഗ്ലീഷ്‌) 2, ഇലക്ട്രിക്കൽ 12, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ  10, ഫാർമസി 4, ലൈബ്രറി സയൻസ്‌ 1, കംപ്യൂട്ടർ 28, ഫാഷൻ ഡിസൈൻ 2 )എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 27. യോഗ്യത, പ്രായം, തെരഞ്ഞെടുപ്പ്‌ തുടങ്ങി വിശദവിവരത്തിന്‌  www.dsssb.delhi.gov.in Read on deshabhimani.com

Related News