റെയിൽവേ ഫിനാൻസ്‌ കോർപറേഷനിൽ



ഇന്ത്യൻ റെയിൽവേ ഫിനാൻസ്‌  കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ്‌), അഡീഷണൽ ജനറൽ മാനേജർ (ഫിനാൻസ്‌), ജോയിന്റ്‌ ജനറൽ മാനേജർ (എച്ച്‌ആർഎം), ജോയിന്റ്‌ ജനറൽ മാനേജർ (ഐടി), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്‌), മാനേജർ (ഫിനാൻസ്‌), മാനേജർ (ബിസിനസ്‌ ഡവലപ്‌മെന്റ്‌) ഓരോ ഒഴിവുണ്ട്‌. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 13. വിശദവിവരത്തിന്‌ www.irfc.nic.in Read on deshabhimani.com

Related News