ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ഒഴിവുണ്ട്‌



ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(സിവിൽ) 35 ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌(സിവിൽ), ഗേറ്റ്‌ 2019  വേണം. ഗേറ്റ്‌ സ്‌കോർ, ഇന്റർവ്യു, ഗ്രൂപ്പ്‌ ചർച്ച, വൈദ്യപരിശോധന എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. www.delhimetrorail.com/career  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 4. വിശദവിവരം വെബ്‌സൈറ്റിൽ.   Read on deshabhimani.com

Related News