UPSC 60 ഒഴിവ്



കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. വ്യോമയാന മന്ത്രാലയത്തിൽ എയർ സേഫ്റ്റി ഓഫീസർ 16, അസി. ഡയറക്ടർ ഓഫ് ഓപറേഷൻസ് 37, തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ(സേഫ്റ്റി) 01, ജലവിഭവ മന്ത്രാലയത്തിൽ സയന്റിസ്റ്റ് ബി (കെമിസ്റ്റ്) 06 എന്നിങ്ങനെ ആകെ 60 ഒഴിവുണ്ട്. യോഗ്യത, പ്രായം എന്നിവ വിശദമായി wensite ൽ.www.upsconline.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 13.   Read on deshabhimani.com

Related News